Saturday, May 15, 2021
Home Gulf Oman ഖുറം പ്രദേശത്ത് തീ പിടുത്തം; അഗ്നിശമന സേന തീ അണയ്ക്കുന്നു

ഖുറം പ്രദേശത്ത് തീ പിടുത്തം; അഗ്നിശമന സേന തീ അണയ്ക്കുന്നു

ഖുറം പ്രദേശത്ത് തീ പിടിച്ചു. ഖുറം പ്രദേശത്തെ വൃക്ഷ അവശിഷ്ടങ്ങളില്‍ ഉണ്ടായ തീ അഗ്‌നിശമന സേനാംഗങ്ങള്‍ അണയ്ക്കുന്നു. അപകടത്തില്‍ ആളപായമില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വ്യക്തമാക്കി.

Most Popular