Wednesday, May 12, 2021
Home Newsfeed ഒമാനില്‍ ആദ്യമായി വനിത ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചു

ഒമാനില്‍ ആദ്യമായി വനിത ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചു

മസ്‌കത്ത്: വനിത ലീഗിന്റെ ആദ്യ സമാരംഭം സംഘടിപ്പിച്ചു. ശൈഖ മിയാന്‍ ബിന്‍ത് ശിഹാബ് ബിന്‍ താരീഖ് അല്‍ സെയ്ദിന്റെ നേതൃത്യത്തില്‍ സുല്‍ത്താനേറ്റില്‍ വനിത ഫുട്‌ബോള്‍ ലീഗ് ആരംഭിച്ചതായി ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (OFA) ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി ക്ഷണിക്കപ്പെട്ട വനിത ഉദ്യോഗസ്ഥരുടെയും വനിത ഫുട്‌ബോള്‍ കളിക്കാരുടെയും സാന്നിധ്യത്തില്‍ ബുഷാറിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ പ്രധാന ഹാളിലാണ് വനിത ലീഗ് ഇന്നലെ വൈകുന്നേരം സംഘടിപ്പിച്ചത്.

Most Popular