Tuesday, June 22, 2021
Home Newsfeed കോവിഡ് നിയന്ത്രണ ലംഘനം: ഒമാനില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി

കോവിഡ് നിയന്ത്രണ ലംഘനം: ഒമാനില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ ഒമാനില്‍ അഞ്ച് പേര്‍ക്കെതിരെ മൂന്ന് മാസം തടവും 300 ഒമാന്‍ റിയാല്‍ പിഴയും ചുമത്തി. മൂന്ന് ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികളാണ് അഞ്ച് പേരെ ശിക്ഷിച്ചതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ക്വാറന്റീന്‍ ലംഘനം, ബീച്ചില്‍ ഒത്തുചേര്‍ന്നതിനുമാണ് ശിക്ഷ വിധിച്ചത്.

Most Popular