Sunday, September 26, 2021
Home Newsfeed ഒമാനില്‍ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ജിമ്മുകൾ അടച്ചിടും

ഒമാനില്‍ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ജിമ്മുകൾ അടച്ചിടും

മസ്‌കത്ത്: കോവിഡിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാനിലെ ജിമ്മുകള്‍ അടയ്ക്കാന്‍ തീരുമാനം. ജിമ്മുകള്‍ വീണ്ടും തുറക്കുന്നതുവരെ ഉപഭോക്താക്കള്‍ ഇതിന്റെ പരിസരത്ത് വരരുതെന്ന് ജിം മാനേജുമെന്റ് ടീമുകള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഈ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. അതേസമയം ബാഡ്മിന്റണ്‍, ടെന്നീസ് കോര്‍ട്ട് ഉള്‍പ്പെടെ അടച്ചിടുമെന്ന് അല്‍ ഫലാജ് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഐറ്റ്‌കെന്‍ സ്‌പെന്‍സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

Most Popular