Sunday, June 20, 2021
Home Newsfeed തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന മാത്രം ഡാറ്റ സമർപ്പിക്കണം ;ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന മാത്രം ഡാറ്റ സമർപ്പിക്കണം ;ഒമാൻ തൊഴിൽ മന്ത്രാലയം

തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി മാത്രം ഡാറ്റ സമർപ്പിക്കാനാവശ്യപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം. ഗവർണറേറ്റുകളിലെ ജനറൽ ഓഫ് ലേബർ ഡയറക്ടറേറ്റുകൾ വഴി ജോലിക്കായി ഡാറ്റ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തൊഴിൽ മന്ത്രാലയം വിശദീകരണം നൽകിയത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഡാറ്റ സമർപ്പിച്ചാൽ മാത്രമേ സ്വീകരിക്കുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Most Popular