Thursday, September 23, 2021
Home Gulf Oman കണ്ണൂര്‍ സ്വദേശി ഒമാനില്‍ തൂങ്ങി മരിച്ചനിലയില്‍

കണ്ണൂര്‍ സ്വദേശി ഒമാനില്‍ തൂങ്ങി മരിച്ചനിലയില്‍

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടയന്നൂര്‍ പാളയോട് മുഹബ്ബത്ത് മന്‍സിലില്‍ മിയാദ് മുഹമ്മദ് (26) ആണ് ഒമാനിലെ ഇബ്രയില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഇബ്ര കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടി പൂര്‍ത്തിയാക്കി. മൃതദേഹം ഒമാനില്‍ തന്നെ ഖബറടക്കും. സഹോദരന്‍ മിദിലാജ് മസ്‌കത്തിലുണ്ട്.

Most Popular