Sunday, September 19, 2021
Home Newsfeed കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. ഓമശ്ശേരി തെച്യാട് പുവ്വത്തിരി പരേതനായ എ ഉണ്ണിമോയിയുടെ മകന്‍ ശരീഫ് (45)ആണ് കസബില്‍ മരിച്ചത്.

കസബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരീഫ് ഇന്നലെ രാത്രിയാണ് മരിച്ചത്. മാതാവ്: സൈനബ, ഭാര്യ: മൈമൂന. മക്കള്‍: നാസിയ, ഇഹ്സാന്‍ ശരീഫ്. മരുമകന്‍: ഷഹ്നാദ് (ബാലുശ്ശേരി). സഹോദരങ്ങള്‍: അഷ്റഫ് , സാദിഖ് , ജിര്‍ഷാദ് റഷീദ, ജര്‍ഷിദ.

Most Popular