Sunday, June 13, 2021
Home Gulf Oman കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി

സലാല: കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി. കുറ്റ്യാടി മീത്തലെ മാണിക്കോത്ത് ബഷീര്‍(54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നുച്ചയോടെയായിരുന്നു. അന്ത്യം. സലാലയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.

സാജിയാണ് ഭാര്യ. മക്കള്‍: ബാസില്‍ ബഷീര്‍, ബാസിന, ഹിബ നസ്‌റീന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

Most Popular