Saturday, July 24, 2021
Home Gulf Oman അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മസ്‌ക്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ഒമാനില്‍ ശക്തമായ മഴയ്ക്ക് കാരണമാവുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറില്‍ 40 മുതല്‍ 100 മി.ലി. വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടയ്ക്ക് ഇടിയോട് കൂടിയ മഴയായിരിക്കും. ശനിയാഴ്ച്ചയോടെയാണ് മഴ ശക്തി പ്രാപിക്കുക. തിങ്കളാഴ്ച്ച വരെ മിന്നല്‍ പ്രളയത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Most Popular