Tuesday, July 27, 2021
Home News കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി പരേതനായ വാളുവെട്ടിക്കല്‍ ചാക്കോയുടെ മകന്‍ ബിനു ചാക്കോ (44) ആണ് കൊവിഡ് ബാധിച്ച് ഒമാനിലെ ഖൗല ആശുപത്രിയില്‍ മരിച്ചത്.

മൃതശരീരം ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. മാതാവ്:ചീരംവേലില്‍ മറിയാമ്മ. ഭാര്യ: ജോമി മേനാംതുണ്ടത്തില്‍ (കോട്ടയം കൊഴുവനാല്‍) മക്കള്‍: ജോബിന്‍,ജലിന്‍.സഹോദരങ്ങള്‍:റിജോ, ബിന്ദു.

 

 

 

Most Popular