Sunday, August 1, 2021
Home Gulf Oman കോഴിക്കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത് : കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. പാറന്റെ മീത്തല്‍ സുരേഷ് (63) ആണു മരിച്ചത്. ഇന്നലെ ജോലിസ്ഥലത്തുനിന്നും ഉച്ചയോടെ നെഞ്ചുവേദനയുണ്ടാകുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്.

Most Popular