Friday, June 18, 2021
Home Newsfeed ഒമാനിൽ വൻ അഗ്നിബാധ

ഒമാനിൽ വൻ അഗ്നിബാധ

ഒമാനിലെ അല്‍ ദഖ്‌ലിയ ഗവര്‍ണറേറ്റില്‍ ഫാമില്‍ വൻ അഗ്നിബാധ. സമൈലിലെ ജില ഏരിയയിലെ ഫാമിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

Most Popular