Friday, May 7, 2021
Home Gulf Oman വിദ്യാര്‍ത്ഥി സംഘവുമായി ഒമാന്‍ മന്ത്രാലയം കരാര്‍ ഒപ്പിട്ടു

വിദ്യാര്‍ത്ഥി സംഘവുമായി ഒമാന്‍ മന്ത്രാലയം കരാര്‍ ഒപ്പിട്ടു

മസ്‌കത്ത്: പാരിസ്ഥിതിക മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിലും സിമന്റ് മെറ്റീരിയലാക്കി മാറ്റുന്നതിലും വിദഗ്ധരായ ഒരു വിദ്യാര്‍ത്ഥി സംഘവുമായി ഒമാന്‍ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. ഇക്കാര്യം മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഈ കരാര്‍ വിദ്യാര്‍ത്ഥി സംഘവും മന്ത്രാസയവും തമ്മിലുള്ള ഗവേഷണ സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് വരിക. സംഘത്തിന് ഡയറക്ടറേറ്റ് സാങ്കേതിക പിന്തുണയും നല്‍കുന്നതാണ്.

Most Popular