News Flash
X
ഒമാനില്‍ അയ്യായിരത്തിലധികം പേര്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഒമാനില്‍ അയ്യായിരത്തിലധികം പേര്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

personSJ access_timeFriday January 1, 2021
HIGHLIGHTS
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം പേര്‍ക്ക് ഫൈസര്‍-ബയോടെക് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മസ്‌കത്ത്: കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം പേര്‍ക്ക് ഫൈസര്‍-ബയോടെക് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് -19 നെതിരെ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ദേശീയ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിന്‍ വാക്‌സിനേഷന്‍ എടുത്തവര്‍ 5,043 ആയെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory