Friday, June 25, 2021
Home Gulf Oman മസ്‌കത്ത്-സലാല ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി

മസ്‌കത്ത്-സലാല ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി

മസ്‌കത്ത്: ഇന്ന് മുതല്‍ മസ്‌കത്ത്-സലാല ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മൗസലാത്ത് ട്രാന്‍സ്‌പോര്‍ട്ടിങ്ങ് കമ്പനി അറിയിച്ചു. റൂട്ട് നമ്പര്‍ 100ല്‍ മസ്‌കത്ത്-സലാല സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെച്ചതായി ട്രാന്‍സ്‌പോര്‍ട്ടിങ്ങ് കമ്പനിയുടെ കുറിപ്പില്‍ വ്യക്തമാക്കി.

Most Popular