Tuesday, June 15, 2021
Home Gulf Oman പതിനായിരത്തോളം അനധികൃത സിഗരറ്റുകള്‍ ഒമാന്‍ കസ്റ്റംസ് പിടിച്ചെടുത്തു

പതിനായിരത്തോളം അനധികൃത സിഗരറ്റുകള്‍ ഒമാന്‍ കസ്റ്റംസ് പിടിച്ചെടുത്തു

മസ്‌കത്ത്: രാജ്യത്തേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഒന്‍പതിനായിരത്തിലധികം സിഗരറ്റ് പാക്കുകളും 960 കിലോഗ്രാം പുകയിലയും അല്‍ വജാജാഹ് കസ്റ്റംസ് പിടിച്ചെടുത്തു. കാര്‍ഗോ വഴി ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.

Most Popular