Saturday, June 19, 2021
Home Newsfeed ഒമാനില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാനില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മസ്‌കത്ത്: റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയാണ് പ്രവൃത്തി സമയം നിശ്ചയിച്ചിട്ടുള്ളതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി (ഒഎന്‍എ) ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ മുസ്ലീം തൊഴിലാളികളുടെ ജോലി സമയം ആഴ്ചയില്‍ 30 മണിക്കൂര്‍ എന്ന നിരക്കില്‍ പ്രതിദിനം 6 മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു.

Most Popular