Tuesday, May 18, 2021
Home Gulf Oman ഒമാനിൽ എണ്ണ- ഗ്യാസ് ഉൽ‌പാദന വില കുറയുന്നു

ഒമാനിൽ എണ്ണ- ഗ്യാസ് ഉൽ‌പാദന വില കുറയുന്നു

മസ്‌കറ്റ്: ഒമാനിലെ എണ്ണ-വാതക ഉല്‍പാദകരുടെ വില 2019 മൂന്നാം കാലയളവിനെ അപേക്ഷിച്ച് 2020 മൂന്നാം പാദത്തില്‍ അഞ്ച് ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി.

സുല്‍ത്താനേറ്റിലെ എണ്ണ-വാതക നിര്‍മ്മാതാക്കളുടെ വില സൂചിക 2020 മൂന്നാം പാദത്തില്‍ 9.4 ശതമാനം കുറഞ്ഞു. 2019 ലെ ഇതേ കലയളവിനെ അപേക്ഷിച്ച കുറവാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി (ഒഎന്‍എ)ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

Most Popular