Wednesday, August 4, 2021
Home Gulf Oman ഒമാനില്‍ മുഹര്‍റം അവധി പ്രഖ്യാപിച്ചു

ഒമാനില്‍ മുഹര്‍റം അവധി പ്രഖ്യാപിച്ചു

മസ്‌ക്കത്ത്: മുഹര്‍റം 1 ഒമാനിലെ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. മുഹര്‍റം 1 വെള്ളിയാഴ്ച്ചയാണെങ്കില്‍ മുഹര്‍റം 3ന് ഞായറാഴ്ച്ചയായിരിക്കും അവധി.

Most Popular