Thursday, June 17, 2021
Home News International 'ഒമാനും ബ്രിട്ടനും-സൗഹൃദത്തിന്റെ ആഘോഷം': പുസ്തകം പുറത്തിറങ്ങി

‘ഒമാനും ബ്രിട്ടനും-സൗഹൃദത്തിന്റെ ആഘോഷം’: പുസ്തകം പുറത്തിറങ്ങി

മസ്‌കത്ത്: അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായി ഒമാന്‍-ബ്രിട്ടീഷ് സൗഹൃദത്തെക്കുറിച്ച് പുസ്തകം പുറത്തിറങ്ങി. ‘ഒമാനും ബ്രിട്ടനും-സൗഹൃദത്തിന്റെ ആഘോഷം’ എന്ന തലക്കെട്ടിലുള്ള പുസ്തകം ലണ്ടനിലെ ഒമാന്‍ എംബസിയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെയും എലിസബത്ത് രാജ്ഞിയുടെയും സന്ദേശങ്ങളോടെയുള്ള പുസ്തകത്തില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ കുറിച്ച ഓര്‍മകളും ഇരു രാജ്യങ്ങളിലെയും ജനങ്ങളും തമ്മിലുള്ള സൗഹൃദത്തെയും കുറിച്ചുള്ള ലേഖനങ്ങളും ഉള്‍പ്പെടും.

Most Popular