Sunday, July 25, 2021
Home Newsfeed ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ

ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ

മസ്കത്ത് – ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെ നീണ്ടു നിൽക്കുന്ന ലോക് ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്.

Most Popular