Saturday, July 24, 2021
Home Newsfeed ഒമാനില്‍ കോവിഡ് മരണം 2400 കടന്നു; 24 മണിക്കൂറിനിടെ 1216 പേര്‍ക്ക് രോഗബാധ

ഒമാനില്‍ കോവിഡ് മരണം 2400 കടന്നു; 24 മണിക്കൂറിനിടെ 1216 പേര്‍ക്ക് രോഗബാധ

മസ്‌ക്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1,216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 11 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,424 ആയി.

ഒമാനില്‍ ഇതുവരെ 2,25,095 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍, 2,05,305 പേര്‍ രോഗമുക്തി നേടി.

Most Popular