Wednesday, June 23, 2021
Home Gulf Oman ഒമാന്‍ അതിര്‍ത്തികള്‍ ഫെബ്രുവരി ഒന്ന് വരെ അടച്ചിടും

ഒമാന്‍ അതിര്‍ത്തികള്‍ ഫെബ്രുവരി ഒന്ന് വരെ അടച്ചിടും

മസ്‌കത്ത്: കോവിഡ് വൈറസ് വ്യാപിക്കുന്നത് തടയാന്‍ കര അതിര്‍ത്തികള്‍ അടച്ചിടുന്നത് ഫെബ്രുവരി 1 വരെ നീട്ടുമെന്ന് ഒമാന്‍ അറിയിച്ചു. ഗള്‍ഫ് സ്‌റ്റേസ്സ് കോറോണ വൈറസ് എമര്‍ജന്‍സി കമ്മിറ്റിയുടെ തീരുമാനം ഉദ്ധരിച്ചാണ് നടപടിയെന്ന ഒമാന്‍ വാര്‍ത്താ ഏജന്‍സി ഒഎന്‍എ ഞായറാഴ്ച അറിയിച്ചു. പുതിയ കൊറോണ വൈറസ് വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു.

Most Popular