Friday, June 18, 2021
Home Gulf Oman ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും

ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും

മസ്‌കത്ത്: ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടുന്നതാണ്. ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടച്ചിടാന്‍ സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടുന്നത്.

Most Popular