Saturday, July 24, 2021
Home Newsfeed മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി ഒമാനിലെ മസ്‌കത്തില്‍ മരിച്ചു. ചുണ്ണങ്ങോട് തോട്ടതൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം (46) ആണ് മരിച്ചത്. വാദി കബീര്‍ അല്‍ സുലൈമി പാര്‍ട്‌സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മാതാവ്: ആയിഷ. ഭാര്യ: സുനീറ. മകന്‍: ഇയാസ്. ഖബറടക്കം അമിറാത്തില്‍ നടത്തും.

 

Most Popular