Saturday, May 15, 2021
Home Newsfeed മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച്ച

മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച്ച

മസ്‌ക്കത്ത്: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തിനാല്‍ ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും നാളെയാണ് വ്രതാരംഭം.

Most Popular