Friday, June 25, 2021
Home Gulf Oman 2021ലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒമാനും

2021ലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒമാനും

മസ്‌കറ്റ്: 2021 ല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാനും ഇടം നേടി.
എസ്ഒഎസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടിംങ്ങാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെ തിരഞ്ഞെടുത്തത്.

അടുത്തിടെ പുറത്തിറക്കിയ 2021 ലെ വേള്‍ഡ് ട്രാവല്‍ റിസ്‌ക് മാപ്പ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതവും അപകടസാധ്യത കുറഞ്ഞതുമായ യാത്രാ ലക്ഷ്യസ്ഥാനങ്ങളില്‍ ഒമാനെയും എസ്ഒഎസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടിംഗ് തെരഞ്ഞെടുത്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി(ഒഎന്‍എ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Popular