Wednesday, August 4, 2021
Home Gulf Oman ഒമാനില്‍ 14 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 1,389 പേര്‍ക്ക് രോഗബാധ

ഒമാനില്‍ 14 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 1,389 പേര്‍ക്ക് രോഗബാധ

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1,389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 59,568 ആയി. ഇന്ന് 14 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 273 ആയി.

149 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 730 പേര്‍ കൂടി കൊവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 37,987 ആയി.

Most Popular