Sunday, August 1, 2021
Home Gulf Oman ഒമാനില്‍ ഒമ്പതു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ഒമാനില്‍ ഒമ്പതു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ 1,318 പേര്‍ക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 1009 ഒമാനികളും 309 പ്രവാസികളും ഉള്‍പ്പെടുന്നു. ആകെ 56,015 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ഒമ്പതു പേരാണ് മരിച്ചത്. ആകെ മരണം 257 ആയി. 36,098 പേര്ക്കാണ് ഇതിനകം രോഗം സുഖപ്പെട്ടത്.

Most Popular