മസ്ക്കത്ത്: ഒമാനില്‍ ഇന്ന് 1,059 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,43,955 ആയി ഉയര്‍ന്നു. ഇന്ന് 8 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 1,591. 823 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,34,314 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 217 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. 77 പേര് ഐസിയുവിലാണ്.
ഒമാനില്‍ കോവിഡ് ചികില്‍സയിലായിരുന്ന 8 പേര് മരിച്ചു; 1,059 പേര്‍ക്ക് രോഗബാധ
- Tags
- oman covid
RELATED ARTICLES
പള്ളികളില്‍ തറാവീഹ് പ്രാര്‍ഥന അനുവദിക്കില്ല; റമദാനില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍
മസ്ക്കത്ത്: റമദാനില്‍ പള്ളികളിലെ തറാവീഹ് നസ്കാരം അനുവദിക്കില്ലെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി. റമദാനില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെ സഞ്ചാര വിലക്കും ഏര്‍പ്പെടുത്തി. ഈ സമയത്ത് വാഹനങ്ങളോ വ്യക്തികളോ പുറത്തിറങ്ങാന്‍...
ഒമാനില്‍ മുഴുവന്‍ കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു
മസ്ക്കത്ത്: ഒമാനില്‍ മുഴുവന്‍ കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം. ഇന്ന്(വ്യാഴാഴ്ച്ച) മുതലാണ് തീരുമാനം നടപ്പില്‍ വരുന്നതെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ നടക്കുന്ന സര്‍ക്കാര്‍, സ്വകാര്യ കായിക...
ഒമാനില്‍ 11 കോവിഡ് മരണം; 2249 പേര്‍ക്ക് രോഗബാധ
മസ്ക്കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേരാണ് പുതുതായി മരിച്ചത്. 1654 രോഗമുക്തി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,56,087 ആയി. ഇതില്‍ 1,42,420 പേര്...