Sunday, August 1, 2021
Home Gulf Oman ഒമാനില്‍ ഇന്ന് 1,679 പേര്‍ക്ക് കൊവിഡ്; എട്ടു മരണം

ഒമാനില്‍ ഇന്ന് 1,679 പേര്‍ക്ക് കൊവിഡ്; എട്ടു മരണം

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1,679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 61,247 ആയി. ഇന്ന് എട്ടു പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം 281 ആയി.

139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,051 പേര്‍ കൂടി കൊവിഡില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 39,038 ആയി.

Oman reports 1,679 new cases, 8 deaths

Most Popular