Thursday, June 17, 2021
Home Newsfeed പ്രവാസികള്‍ ഉള്‍പ്പെടെ 460 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ സുല്‍ത്താന്‍

പ്രവാസികള്‍ ഉള്‍പ്പെടെ 460 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ സുല്‍ത്താന്‍

മസ്‌ക്കത്ത്: ഈദുല്‍ ഫിത്വര്‍ സന്തോഷത്തിന്റെ ഭാഗമായി 460 തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. മോചനം ലഭിക്കുന്നവരില്‍ 161 പ്രവാസികളും ഉള്‍പ്പെടും. എന്നാല്‍, എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്ന് വ്യക്തമല്ല. ഗുരുതരമല്ലാത്ത വിവിധ കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്കാണ് സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചനം.

Most Popular