Saturday, June 19, 2021
Home Gulf Oman ഇന്ത്യയ്ക്ക് റിപ്പബ്ലിക് ആശംസകളുമായി ഒമാന്‍ സുല്‍ത്താന്‍

ഇന്ത്യയ്ക്ക് റിപ്പബ്ലിക് ആശംസകളുമായി ഒമാന്‍ സുല്‍ത്താന്‍

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് റിപ്പബ്ലിക് ദിന ആശംസകള്‍ ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ അറിയിച്ചു. രാഷ്ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേര്‍ന്നതിനോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്നും ഒമാന്‍ ഭരണാധികാരി സന്ദേശത്തില്‍ ആശംസിച്ചു.

Most Popular