Saturday, July 24, 2021
Home Newsfeed ഒമാനില്‍ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ഒമാനില്‍ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മസ്‌കത്ത്: തൃശൂര്‍ സ്വദേശി ഒമാനിലെ ഗുബ്രയില്‍ കുഴഞ്ഞു വീണു മരിച്ചു. പഴുവില്‍ സ്വദേശി വലിയകത്ത് ഇബ്റാഹിം ആണു മരിച്ചത്. ഗുബ്രയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ കുട്ടി. ഭാര്യ: ഷാജിത. മക്കള്‍: ആഷിക്, ഷഹബാസ്.

Most Popular