Friday, June 25, 2021
Home Gulf Oman ഒമാനില്‍ കോവിഡ് വാക്‌സിന്‍ ക്യാമ്പയിന്‍ ഞായറാഴ്ച തുടങ്ങും

ഒമാനില്‍ കോവിഡ് വാക്‌സിന്‍ ക്യാമ്പയിന്‍ ഞായറാഴ്ച തുടങ്ങും

മസ്‌കത്ത്: ഫൈസര്‍ ബയോടെക് കോവിഡ് വാക്‌സിന്‍ ക്യാമ്പയിന്‍ ഞായറാഴാച മുതല്‍ ആരംഭിക്കുന്നതാണ്. വിട്ടുമാറാത്ത രോഗമുള്ളവര്‍, മുതിര്‍ന്നവര്‍, ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസും സ്വീകരിക്കേണ്ടതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

Most Popular