News Flash
X
ഒമാനില്‍ കോവിഡ് വാക്‌സിന്‍ 14,900ത്തിലധികം ആളുകള്‍ സ്വീകരിച്ചു

ഒമാനില്‍ കോവിഡ് വാക്‌സിന്‍ 14,900ത്തിലധികം ആളുകള്‍ സ്വീകരിച്ചു

personSJ access_timeSaturday January 9, 2021
HIGHLIGHTS
ആദ്യ ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിന്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 14,911 ആയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

മസ്‌കത്ത്: രാജ്യത്ത് 2020 ഡിസംബര്‍ 27ന് കോവിഡ് വാക്‌സിന് തുടക്കം കുറിച്ചത് മുതല്‍ 14,900ത്തിലധികം  ആളുകള്‍ ഫൈസര്‍-ബയോടെക് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സുല്‍ത്താനേറ്റിലെ COVID-19 നെതിരെ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ദേശീയ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിന്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 14,911 ആയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory