Saturday, May 15, 2021
Home Gulf Oman ഒമാനില്‍ വാഹനത്തില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നത് ട്രാഫിക് ലംഘനം

ഒമാനില്‍ വാഹനത്തില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നത് ട്രാഫിക് ലംഘനം

മസ്‌കത്ത്: തെരുവില്‍ റേഡിയോയുടെയോ ഓഡിയോ ഉപകരണത്തിന്റെയോ ശബ്ദം കൂട്ടിവെക്കുന്നത് ട്രാഫിക് ലോ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സിന്റെ ലംഘനമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ (9 /) പ്രകാരമുള്ള ട്രാഫിക് ലംഘനമാണിതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Most Popular