Friday, June 18, 2021
Home Gulf Oman ഒമാനില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് 3 വര്‍ഷം വരെ തടവും 1,000 ഒമാന്‍ റിയാല്‍ പിഴയും

ഒമാനില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് 3 വര്‍ഷം വരെ തടവും 1,000 ഒമാന്‍ റിയാല്‍ പിഴയും

ഒമാനില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് ഇനി മുതല്‍ 3 വര്‍ഷം വരെ തടവും 1,000 ഒമാന്‍ റിയാല്‍ (1,91516.28 രൂപ) പിഴയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു ശിക്ഷയോ നല്‍കുമെന്ന് പബ്ലിക് പ്രോസിക്ക്യൂഷന്‍ അറിയിച്ചു.

വായ്പ, നിക്ഷേപം, പാട്ടം, പണയം എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ പണമോ മറ്റേതെങ്കിലും സ്വത്തോ നല്‍കിയിതില്‍ അനധികൃതമായി കൈവശപ്പെടുത്തുകയോ മറ്റേതെങ്കിലും രീതിയില്‍ ഉപയോഗിച്ചാലുമാണ് ശിക്ഷ ലഭിക്കുക.

Most Popular