
ഒമാനിന്റെ ചില ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത
HIGHLIGHTS
സുല്‍ത്താനേറ്റിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥ കേന്ദ്രം .
മസ്കത്ത്: സുല്‍ത്താനേറ്റിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥ കേന്ദ്രം . മുസന്ദാമിലും അല്‍ ബതിന ഗവര്‍ണറേറ്റിന്റെ വടക്കുഭാഗത്തും താഴ്ന്ന മേഘങ്ങള്‍ വ്യാപിച്ചതായി ആകാശ ചിത്രം കാണിക്കുന്നതിനാല്‍ ചിന്നിചിതറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.