Wednesday, June 23, 2021
Home Gulf Oman റിയൽ എസ്റ്റേറ്റ് രജിസ്ട്രി വിഭാഗം ഒമാനിൽ ഉടൻ തുറക്കും

റിയൽ എസ്റ്റേറ്റ് രജിസ്ട്രി വിഭാഗം ഒമാനിൽ ഉടൻ തുറക്കും

മസ്‌കറ്റ്: റിയൽ എസ്റ്റേറ്റ് രജിസ്ട്രി വിഭാഗം ഒമാനിൽ ഉടൻ തുറക്കും. മഹൗത്തിലെ ഭവന-നഗര ആസൂത്രണ വകുപ്പിലാണ് റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി വിഭാഗം ആരംഭിരംഭിക്കുക. വകുപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വിപുലീകരിച്ചാണ് റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി വിഭാഗം പ്രവര്‍ത്തിക്കുക. ഇവിടം ഏകീകൃത സേവനങ്ങളുടെ സ്റ്റേഷനായിരിക്കുമെന്ന് ഭവന-നഗര ആസൂത്രണ മന്ത്രാലയം വ്യക്തമാക്കി.

Most Popular