Wednesday, September 22, 2021
Home Gulf Oman ഒമാനിൽ പാരാഗ്ലൈഡിംഗ് പരിശീലനത്തിനിടെ അപകത്തില്‍ പെട്ട വിദേശിയെ രക്ഷിച്ചു

ഒമാനിൽ പാരാഗ്ലൈഡിംഗ് പരിശീലനത്തിനിടെ അപകത്തില്‍ പെട്ട വിദേശിയെ രക്ഷിച്ചു

മസ്‌കത്ത്: ഒമാനില്‍ പാരാഗ്ലൈഡിംഗ് പരിശീലനത്തിനിടെ വീണു പരിക്കേറ്റ വിദേശിയെ റോയല്‍ ഒമാന്‍ പോലീസ് രക്ഷപെടുത്തി. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മഹൂത്ത് വിലായത്തിലുള്ള ഹെക്മാനിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മസ്‌കറ്റിലെ ‘ക്വോള’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. ഹെലികോപ്ടറിലെത്തിയാണ് പോലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Most Popular