Thursday, September 23, 2021
Home Gulf Oman സോഷ്യല്‍ ഫോറം സലാലയില്‍ രക്തദാന ക്യാമ്പ് സംഘിപ്പിക്കുന്നു

സോഷ്യല്‍ ഫോറം സലാലയില്‍ രക്തദാന ക്യാമ്പ് സംഘിപ്പിക്കുന്നു

സലാല: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ സലാലയില്‍ ഏകദിന രക്തദാന കാംപ് സംഘടിപ്പിക്കുന്നു. ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാംപ് സംഘടിപ്പിച്ചിട്ടുള്ളത്.

ആഗസ്ത് 20ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ് നടക്കുന്നത്. സലാലയിലെ ആര്‍ റുബത്ത് സ്ട്രീറ്റിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലാണ് കാംപ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 96894571055, +96892496559.

 

Most Popular