Friday, August 6, 2021
Home Gulf Oman സോഷ്യല്‍ ഫോറം ഒമാന്‍ രക്തദാന ക്യാമ്പ് രണ്ടാംഘട്ടം അല്‍മാസ ഹാളില്‍ നടന്നു

സോഷ്യല്‍ ഫോറം ഒമാന്‍ രക്തദാന ക്യാമ്പ് രണ്ടാംഘട്ടം അല്‍മാസ ഹാളില്‍ നടന്നു

മസ്‌ക്കത്ത്: സോഷ്യല്‍ ഫോറം ഒമാനും മിനിസ്റ്ററി ഓഫ് ഹെല്‍ത്തുമായി സഹകരിച്ചു സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാംപിന്റെ രണ്ടാം ഘട്ടം റൂവി അല്‍ മാസ ഹാളില്‍ നടന്നു. രജിസ്റ്റര്‍ ചെയ്ത 203 പേരില്‍ 181 പേരുടെ രക്തം സ്വീകരിച്ചു.

രജിസ്ട്രേഷന്‍ മുതല്‍ സമാപനം വരെ കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. അടുത്ത ഘട്ടം ഈ മാസം 11 നു സീബ് മബേലയിലും സുവൈഖിലും നടത്തുമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു

Most Popular