Friday, May 14, 2021
Home Gulf Oman മസ്‌കത്തില്‍ രണ്ട് വകുപ്പുകള്‍ മന്ത്രാലയ ഓഫീസുകളിലേക്ക് മാറുന്നു

മസ്‌കത്തില്‍ രണ്ട് വകുപ്പുകള്‍ മന്ത്രാലയ ഓഫീസുകളിലേക്ക് മാറുന്നു

മസ്‌കറ്റ്: സാമൂഹ്യ ഭവന നിര്‍മ്മാണ പദ്ധതികളുടെയും ഉടമസ്ഥാവകാശത്തിന്റെ പ്രൂഫ്, രജിസ്‌ട്രേഷന്‍ വകുപ്പുകളും മന്ത്രാലയത്തിന്റെ ജനറല്‍ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുന്നതായി ഭവന-നഗര ആസൂത്രണ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ ഞായറാഴ്ച (ഡിസംബര്‍ 6) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

2020 ഡിസംബര്‍ 13 ഞായറാഴ്ച വരെ മന്ത്രാലയത്തിന്റെ ഏകീകൃത സേവന കെട്ടിടത്തില്‍ ഓഡിറ്റര്‍മാരെ സ്വീകരിക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

Most Popular