Thursday, September 23, 2021
Home Newsfeed ഒമാനില്‍ രണ്ട്​ വാക്​സിനുകള്‍ക്കു​ കൂടി അനുമതി

ഒമാനില്‍ രണ്ട്​ വാക്​സിനുകള്‍ക്കു​ കൂടി അനുമതി

മസ്കറ്റ്: ഒ​മാ​ന്‍ ര​ണ്ട്​ വാ​ക്​​സി​നു​ക​ള്‍​ക്കു​​കൂ​ടി അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ സ​ര്‍​വൈ​ല​ന്‍​സ്​ ആ​ന്‍​ഡ്​​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സെ​യ്​​ഫ്​ സാ​ലിം അ​ല്‍ അ​ബ്രി വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സ്​​പു​ട്​​നി​ക്, സി​നോ​വാ​ക്​ മെ​ഡി​സി​നു​ക​ള്‍​ക്കു കൂ​ടി​യാ​ണ്​ അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ്​ അ​നു​മ​തി. ഫൈ​സ​ര്‍, ഓ​ക്​​സ്​​ഫ​ഡ്​/ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ള്‍​ക്കു​ പു​റ​മെ​യാ​ണ്​ പു​തി​യ അ​നു​മ​തി. ഒ​മാ​നി​ല്‍ കോ​വി​ഡ്​ വൈ​റ​സി‍െന്‍റ ബീ​റ്റ, ഗാ​മ, ആ​ല്‍​ഫ, ഡെ​ല്‍​റ്റ തു​ട​ങ്ങി​യ വ​ക​ഭേ​ദ​ങ്ങ​ള്‍ കൂടി കണ്ടെത്തിയിരുന്നു.

Most Popular