Friday, July 23, 2021
Home Newsfeed ഒമാനിൽ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നു

ഒമാനിൽ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നു

മസ്കറ്റ്: സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​ന്​  കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ ബ​ദ​ര്‍ ബി​ന്‍ സൈ​ഫ്​ അ​ല്‍ റ​വാ​ഹി​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

നി​ല​വി​ലെ ധാ​ര​ണ പ്ര​കാ​രം ഒ​ക്​​ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത്​ അ​മ്ബ​ത്​ ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ എ​ത്തും. നി​ല​വി​ല്‍ പ്ര​തി​വാ​രം ര​ണ്ട​ര ല​ക്ഷം, പ്ര​തി​മാ​സം 12.5 ല​ക്ഷം ഡോ​സ്​ എ​ന്ന നി​ല​യി​ലാ​ണ്​ വാ​ക്​​സി​‍െന്‍റ വി​ത​ര​ണം. ഇ​ത്​ തു​ട​രും. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​നം പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ചി​ല ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലു​ള്ള​വ​ര്‍ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത്​ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്ന​താ​യും ബ​ദ​ര്‍ അ​ല്‍ റ​വാ​ഹി പ​റ​ഞ്ഞു. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം വി​മു​ഖ​ത​ക്ക്​ കാ​ര​ണം.

മ​സ്​​ക​ത്ത്, ദാ​ഖി​ലി​യ, ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ നൂ​റ്​ ശ​ത​മാ​ന​മാ​യി. അ​തേ​സ​മ​യം ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 40 ശ​ത​മാ​ന​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. വാ​ക്​​സി​ന്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള വി​മു​ഖ​ത​യാ​ണ്​ ഇ​തി​നു​ കാ​ര​ണം. കോ​വി​ഡി​നെ​തി​രാ​യ ശ​ക്​​തി​യേ​റി​യ ആ​യു​ധം വാ​ക്​​സി​ന്‍ ആ​ണെ​ന്ന്​ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ പ​ക​ര്‍​ച്ച​വ്യാ​ധി രോ​ഗ വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍​റ്​ ഡോ.​സൈ​ദ്​ അ​ല്‍ ഹി​നാ​യി പ​റ​ഞ്ഞു. പ്ര​തി​മാ​സം ജ​ന​സം​ഖ്യ​യു​ടെ 15 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ എ​ന്ന തോ​തി​ല്‍ വാ​ക്​​സി​നേ​ഷ​ന്​ വി​ധേ​യ​മാ​ക്ക​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ വേ​ഗ​ത്തി​ല്‍ സ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലെ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. കേ​ന്ദ്ര​ങ്ങ​ള്‍ മാ​റി​യ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണ്. സീ​ബി​ല്‍ അ​ലെ​ന്‍​ബ​ഹ സ്​​കൂ​ള്‍ ഫോ​ര്‍ ബേ​സി​ക്​ എ​ജു​ക്കേ​ഷ​ന്‍, ബോ​ഷ​റി​ല്‍ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ സ്​​പോ​ര്‍​ട്​​സ്​ കോം​പ്ല​ക്​​സ്, ഖു​റി​യാ​ത്ത്​ പോ​ളി​ക്ലി​നി​ക്ക്, വ​ത​യ്യ​യി​ല്‍ ഇ​മാം ജാ​ബി​ര്‍ ബി​ന്‍ സൈ​ദ്​ സ്​​കൂ​ള്‍, അ​മി​റാ​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ ഓ​ഫി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ന്‍. രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ​യാ​ണ്​ വാ​ക്​​സി​നേ​ഷ​‍െന്‍റ സ​മ​യം.

വാ​ക്​​സി​നേ​ഷ​‍െന്‍റ സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​ത്തി​‍െന്‍റ ഫ​ല​മാ​യി വാ​ക്​​സി​നെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ പൊ​തു​വെ വ​ര്‍​ധ​ന​യു​ണ്ടെ​ന്ന്​ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം വ​ര്‍​ധി​പ്പി​ച്ച​തി​നൊ​പ്പം മൊ​ബൈ​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Most Popular