Wednesday, August 4, 2021
Home Gulf Oman വന്ദേഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി

വന്ദേഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി

മസ്‌ക്കത്ത്: വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി. ജൂലൈ 17 മുതല്‍ 31 വരെയുള്ള ഷെഡ്യൂളില്‍ കേരളത്തിലേക്ക് ആറ് വിമാനങ്ങളുണ്ട്. ജൂലൈ 21നും 25നും കൊച്ചി, 26ന് കോഴിക്കോട്, 30ന് തിരുവനന്തപുരം, 31ന് കോഴിക്കോട് എന്നിവിടങ്ങളിലേക്കാണു വിമാനം.

ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. എംബസി യാത്രക്കാരുടെ അന്തിമ പട്ടിക തീരുമാനിക്കുക. മെഡിക്കല്‍ എമര്‍ജന്‍സി, ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്കാണു മുന്‍ഗണന. എംബസി തിരഞ്ഞെടുക്കുന്നവരുടെ പട്ടിക എയര്‍ ഇന്ത്യക്കു കൈമാറും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരെ എയര്‍ ഇന്ത്യ ബന്ധപ്പെടും.

ഷെഡ്യൂള്‍
17 July 2020 Muscat Vijayawada
18 July 2020 Muscat Chennai
18 July 2020 Muscat Delhi
20 July 2020 Muscat Hyderabad
21 July 2020 Muscat Mumbai
21 July 2020 Muscat Kochi
21 July 2020 Muscat Trivandrum
22 July 2020 Muscat Bangalore/ Mangalore
23 July 2020 Muscat Chennai
23 July 2020 Muscat Amristar
24 July 2020 Muscat Vijayawada
25 July 2020 Muscat Kochi
26 July 2020 Muscat Delhi
26 July 2020 Muscat Calicut
27 July 2020 Muscat Lucknow
28 July 2020 Muscat Jaipur
29 July 2020 Muscat Mumbai
30 July 2020 Muscat Trivandrum
31 July 2020 Muscat Bangalore/ Mangalore
31 July 2020 Muscat Calicut

Most Popular