Friday, May 14, 2021
Home Gulf Oman മുത്രഹില്‍ വാഹനത്തിന് തീ പിടിച്ചു; അഗ്നിശമന സേന അണച്ചു

മുത്രഹില്‍ വാഹനത്തിന് തീ പിടിച്ചു; അഗ്നിശമന സേന അണച്ചു

മസ്‌കറ്റ്: മുത്രഹില്‍ വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് (പിഎസിഡിഎ) ഓണ്‍ലൈനിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മുത്രഹയിലെ ദര്‍സൈത്തിലാണ് അപകടം സംഭവിച്ചത്.

Most Popular