Monday, April 12, 2021
Home Gulf Oman കോവിഡ് നിന്ത്രണ ലംഘനം: ഒമാനി പൗരന്‌ ജയില്‍ ശിക്ഷ

കോവിഡ് നിന്ത്രണ ലംഘനം: ഒമാനി പൗരന്‌ ജയില്‍ ശിക്ഷ

മസ്‌കത്ത്: ഒമാനില്‍ വടക്കന്‍ ശര്‍ഖിയയില്‍ കോവിഡ് നിയന്ത്രണം പാലിക്കാത്തതിന് സ്വദേശിക്ക് ജയില്‍ ശിക്ഷ. നിരോധനമേര്‍പ്പെടുത്തിയിരുന്ന കാലയളവില്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ചതിന് ഒമാനി പൗരന് മൂന്നു മാസത്തെ തടവ് ശിക്ഷയാണ് കോടതി നല്‍കിയത്. ഇയാളുടെ പേരും ചിത്രവും അധികൃതര്‍ പുറത്തുവിടുകയും ചെയ്തു.

Most Popular