Wednesday, June 16, 2021
Home Gulf Oman ഒമാനിൽ വോഡഫോണിന് അനുമതി

ഒമാനിൽ വോഡഫോണിന് അനുമതി

മസ്‌കത്ത്: ഒമാന്‍ ഫ്യൂച്ചര്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിക്ക് (വോഡഫോണ്‍) ക്ലാസ് 1 ലൈസന്‍സ് ലഭിച്ചു. ഈ രാജകീയ ഉത്തരവ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കാണ് പുറപ്പെടുവിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഒമാന്‍ ഫ്യൂച്ചര്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ഇതോടെ ഒമാനിലെ മൂന്നാമത്തെ ടെലിഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് വോഡഫോണ്‍.

Most Popular